HomeNewsPathanamthitta

Pathanamthitta

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി സ്കൂൾ അധികൃതരും വിദ്യാര്‍ഥികളും. വർഷങ്ങളായി സ്കൂളിൽ നടത്തി വന്നിരുന്ന ഓണാഘോഷം ഇത്തവണ ഒഴിവാക്കി ആഘോഷത്തിനായി നീക്കിവെച്ച...

Must Read