HomeNewsPathanamthitta

Pathanamthitta

കോന്നി താവളപ്പാറയില്‍ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി : ദൃശ്യങ്ങള്‍ വനം വകുപ്പിന് ലഭിച്ചു

കോന്നി : കോന്നി താവളപ്പാറയില്‍ കഴിഞ്ഞ ദിവസം മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലിയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. സംഭവം നടന്നതിന് ശേഷം ആക്രമിച്ച മൃഗം ഏതാണെന്ന് തിരിച്ചറിയുവാന്‍ കിടാവിന്‍റെ ജഡാവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന്...

Must Read