HomeNewsPathanamthitta

Pathanamthitta

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ ഉത്രാടപാച്ചിലിന്‍റെ തിരക്കില്‍ ഓണാഘോഷം. ഓണത്തെ വരവേൽക്കാൻ ഉത്രാടദിനത്തിൽ വൻ ജനത്തിരക്കാണ് റാന്നി ടൗണിൽ അനുഭവപ്പെട്ടത്. സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നീണ്ട നിരകൾ...

Must Read