HomeNewsPathanamthitta

Pathanamthitta

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ വരകള്‍ മാഞ്ഞത് അപകടഭീഷണിയുയര്‍ത്തുന്നു. അമിത വേഗതയിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. തിരക്കേറിയ ബൈപ്പാസ് റോസില്‍ മഞ്ഞ വരകള്‍ മഞ്ഞുപോയത് മൂലം...

Must Read