ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്തിനാണ് പോയതെന്ന് ചോദിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍
തിരുവനന്തപുരം : ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്തിനാണ് പോയതെന്ന് ചോദിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. ലീഗിനോട് അന്ന് തന്നെ മറുപടി ആവശ്യപ്പെട്ടതാണെന്നും വിജിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കേരള സര്‍ക്കാര്‍ അറിയാതെയുള്ള മദ്യ മാഫിയയുടെ സ്‌പോണ്‍സര്‍ഷിപ്പ് യാത്ര ലീഗ് അനുവദിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഒരു പഞ്ചായത്ത് അടച്ചുപൂട്ടുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ട ഗ്രാന്‍ഡ് ഇടമലക്കുടി പഞ്ചായത്തിന് ഇതുവരെ നല്‍കിയിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ താറുമാറായി കിടക്കുന്നതില്‍ മന്ത്രിക്ക് ഒരു ആശങ്കയുമില്ല. പ്രാഗില്‍ പോകണം, അവിടുത്ത ടൂറിസം ആഘോഷിക്കണം എന്ന് മാത്രമാണ് മന്ത്രിക്ക്. നല്ല നമസ്‌കാരമാണ് മന്ത്രിയോട് പറയാനുള്ളത്. ലീഗിന്റെ മന്ത്രിയല്ലേ എന്നിട്ടും എന്തുകൊണ്ടാണ് ലീഗ് ഒരക്ഷരം മിണ്ടാത്തതെന്നും വിജിൻ ചോദിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ചർച്ചകൾ ഫലം കണ്ടു ; വല്ലാർപാടം ചരക്കുനീക്ക സ്തംഭനത്തിന് വിരാമം, തിങ്കളാഴ്ച മുതൽ ലോറികൾ സർവീസ് തുടങ്ങും
-
ക്രീമിൽ അമിത അളവിൽ മെർക്കുറി സാന്നിധ്യമെന്ന് റിപ്പോർട്ട് ; 17-കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പോലീസ്
-
മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി


