Skip to content

മാനവീയം വീഥിയിൽ തിരുവനന്തപുരം കോർപ്പറേഷന് എതിരായ പ്രതിഷേധം സംഘടിപ്പിച്ചതിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മാനവീയം വീഥിയിൽ തിരുവനന്തപുരം കോർപ്പറേഷന് എതിരായ പ്രതിഷേധം സംഘടിപ്പിച്ചതിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്. എസ് പി ദീപക്, ബിനു ലാൽ ഉണ്ണി, സൂരജ് കെ ജി, രഘോത്തമൻ കണ്ടാലറിയാവുന്ന 150 പേർ എന്നിവർക്കെതിരെയാണ് കേസ്. അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു. നമ്മുടെ മാനവീയം, നമ്മുടെ ശബ്ദം, തെരുവുകൾ പാടട്ടെ എന്ന പേരിലായിരുന്നു പരിപാടി. മാനവീയം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗായിക പുഷ്പവതിയുടെ പരിപാടി സംഘടിപ്പിക്കുന്നതിന് കോർപ്പറേഷൻ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എതിർശബ്ദ​ങ്ങളെ ഭയക്കുന്ന സാസ്കാരിക ഇടങ്ങളെ വർ​ഗീയ വത്കരിക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നത്. ഇതിനെതിരെ പ്രതിഷേധധിച്ചതിനാണ് യു ഡി എഫ് സർക്കാരിൻ്റെ പോലീസ് ന​ഗരഭ കൗൺസിലർമാരുൾപ്പെടെയുള്ള പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

Share on WhatsApp

Share this story

മാനവീയം വീഥിയിൽ തിരുവനന്തപുരം കോർപ്പറേഷന് എതിരായ പ്രതിഷേധം സംഘടിപ്പിച്ചതിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ് pathanamthittamedia.com