Skip to content

വോഡഫോണ്‍ കമ്പനയുടെ വെയര്‍ഹൗസില്‍ നിന്ന് കവര്‍ന്നത് ഒരു ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ , ജീവനക്കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട് : വോഡഫോണ്‍ കമ്പനിയുടെ മെയിന്‍റനൻസ് വെയര്‍ഹൗസില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന ടവര്‍ നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 50 എംഎമ്മിന്‍റെ 300 മീറ്റര്‍ നീളം വരുന്ന കോപ്പര്‍ വയര്‍ മോഷണം നടത്തിയ കേസില്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ പിടിയിൽ. കോഴിക്കോട് തിരുവണ്ണൂര്‍ നടയില്‍ ലേക്ക് വ്യൂ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അമര്‍നാഥ് (24), ഒളവണ്ണ സ്വദേശി ജ്യോതിഷ്(21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അമര്‍നാഥ് വോഡഫോണ്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്. കഴിഞ്ഞ മാസമാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  4. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

വോഡഫോണ്‍ കമ്പനയുടെ വെയര്‍ഹൗസില്‍ നിന്ന് കവര്‍ന്നത് ഒരു ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ , ജീവനക്കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍ pathanamthittamedia.com