Skip to content

കോഴിക്കോട് വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട് : കോഴിക്കോട് നൂറാംതോട് ചാമുണ്ടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശിയായ ജിതിനാണ് കൊല്ലപ്പെട്ടത്. ജിതിന്റെ സഹോദരൻ ജിബിനും സുഹൃത്ത് സുരേഷിനും കത്തിക്കുത്തിൽ പരിക്കുണ്ട്. ബിജു എന്നയാളാണ് വാക്ക് തർക്കത്തെത്തുടർന്ന് കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് പ്രാഥമിക വിവരം. സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ ജിതിൻ മരണത്തിന് കീഴടങ്ങി. കോടഞ്ചേരി പോലീസ് സ്ഥലത്തു പരിശോധന നടത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  4. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

കോഴിക്കോട് വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് കൊല്ലപ്പെട്ടു pathanamthittamedia.com