HomeCrime

Crime

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല ; കണ്ണൂരില്‍ അമ്മയെ ആക്രമിച്ച് മകന്‍

കണ്ണൂർ : ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിന് മാതാവിന് ക്രൂരമര്‍ദനം. പരാതിയില്‍ മകനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇരിട്ടി സ്വദേശി വി പി ശരീഫിനെ ആണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ ജയില്‍...

Must Read