HomeNewsPathanamthitta

Pathanamthitta

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം വർദ്ധിക്കുന്നു. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ നദിയിലൂടെയും തോട്ടിലൂടെയും അടിയൊഴുക്കിൽപ്പെട്ട് ഒഴുകിയെത്തിയവയാണ് ഇവയെന്നാണ് കരുതുന്നത്. പ്രദേശത്ത് ദിവസവും ശരാശരി നാലും അഞ്ചും പെരുമ്പാമ്പുകളെയാണ്...

Must Read