സീതത്തോട്(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറഞ്ഞു. സംഭരണികളിലെല്ലാംകൂടി വെള്ളം 29 ശതമാനംമാത്രമാണുള്ളത്. ഈ നില തുടർന്നാൽ വൈദ്യുതിപ്രതിസന്ധി രൂക്ഷമാകും. നിലവിലെ ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക്...