അടൂര്‍ : അടൂര്‍ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. എട്ട് സ്വര്‍ണ്ണത്താലികളും 12 കാണിക്കവഞ്ചികളും മോഷ്ടാക്കള്‍ കവര്‍ന്നു. സി.സി.ടി.വി ക്യാമറകളുടെ ഡി.വി.ആറുകളും മോഷ്ടാക്കള്‍ അപഹരിച്ചു. വലിയ മോഷണസംഘമാണ് ഇതിനുപിന്നിലെന്നാണ് പോലീസ് നിഗമനം. കാണിക്കവഞ്ചികളിലുണ്ടായിരുന്ന...