HomeNewsPathanamthitta

Pathanamthitta

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുനലൂര്‍ സ്വദേശി ആമിന ബീവിയാണ് മരിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്.  പുനലൂര്‍ ഭാഗത്തുനിന്നും...

Must Read