Notice
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 13, 14, 15 തീയതികളില്‍
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ 13, 14, 15 തീയതികളില്‍ നടക്കും. 13 ന് രാവിലെ 10 മണിക്ക് കക്കുടുമണ്‍ ജംഗ്ഷനില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 15 ന് വൈകിട്ട് അഞ്ചിന് ഇടമുറി ഗവ.ജി.എച്ച്.എസ്.എസ്. ല്‍ നടക്കുന്ന സമാപന സമ്മേളനം പഴകുളം മധു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ആരോണ്‍ ബിജിലി പനവേലി സമ്മാന വിതരണം നിര്‍വഹിക്കും. വിവിധ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ എട്ടിന് വൈകിട്ട് നാലുമണിക്ക് മുന്‍പ് പ്രായം തെളിയിക്കുന്ന രേഖ സഹിതം ഗ്രാമപഞ്ചായത്തിലെ ക്ലബുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫീസിലോ പേര് നല്‍കണം. ഫോണ്‍ 9447278024, 8156829042.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





