കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി കൊടിഞ്ഞിമൂല കടവില്‍ നിരവധി മുങ്ങിമരണങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇത്രയധികം മരണങ്ങള്‍ നടന്നിട്ടും യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല....