HomeNewsPathanamthitta

Pathanamthitta

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട ശേഖരം പിടികൂടി. ഓണക്കാലത്ത് ചാരായ നിർമ്മാണത്തിന് തയ്യാറാക്കി വെച്ചിരുന്ന കോടയാണ് കോന്നി റെയ്‌ഞ്ച് എക്സൈസ് പിടികൂടിയത്. വള്ളിക്കോട് ടൗണിന് സമീപം...

Must Read