HomeNewsPathanamthitta

Pathanamthitta

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി 2026 കർഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിൽകുമാർ എച്ച്. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചാത്ത് അംഗം ഏബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു....

Must Read