പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച വേദി ഗംഗാജലം തളിച്ച് ശുദ്ധികരിച്ചെന്ന് അവകാശപ്പെട്ട് അധിക്ഷേപിച്ച സംഘപരിവാർ നടപടി അങ്ങേയറ്റം ഹീനവും മ്ലേച്ചവുമാണെന്ന് കെ.പി.സി.സി കോർകമ്മിറ്റി അംഗം പ്രൊഫ.പി.ജെ...